Saturday 17 March 2012

pusthakangalil ninnu Blogilekku ...

സാഹിത്യം   യുവതലമുറക്ക്‌  അന്ന്യം  നിന്ന്  പോകുന്നു  എന്ന്  പറയുന്നതില്‍ ഒരു പരിധി വരെ  അര്‍ത്ഥമില്ലെന്ന്  എനിക്ക്  ബോധ്യമായി   കാലം  മാറിയപ്പോള്‍  എല്ലാം  ഇലക്ട്രോണിക്  ആയി  എന്ന്  മാത്രം  അന്ന്  പുസ്തകങ്ങളായിരുന്നു  എഴുത്തുകാരന്റെ  മാധ്യമം  എന്നാല്‍  ഇന്ന്  അത്  ബ്ലോഗുകളായി  എന്ന്  മാത്രം  ഞാന്‍  ബ്ലോഗില്‍  ഇപ്പോള്‍  പുതിയതായി  വന്നതാണ്‌  i think i am late to came here this is very happy to see that all our Youth and writers are here to share their views . ഇന്നത്തെ നമ്മുടെ തലമുറയുടെ Corparate  ജീവിതത്തില്‍ സാഹിത്യത്തിനും മാനുഷിക മൂല്യങ്ങള്‍ക്കും പ്രസക്തി കുറഞ്ഞു വരുകയാണ് എല്ലാവരും എന്തൊക്കെയോ വെട്ടിപിടിക്കാനുള്ള ഓട്ടത്തിലാണ് .ഇന്ന് ഞാനടക്കമുള്ള തലമുറ സന്ഗുചിതമായി ചിന്ധിക്കുന്നവരാണ് . പണ്ടുള്ളവരുടെ മനുഷികമുല്ല്യങ്ങലോടുള്ള സമീപനം ഇന്നത്തെ തലമുറക്കില്ല എന്നാണ് എന്റെ അഭിപ്രായം അന്ന് എല്ലാവരും പ്രകൃതിയോടും നാടിനോടും  സ്നേഹമുല്ലവരയിരുന്നു ഉത്സവങ്ങളും പെരുന്നാളും പഞ്ചായത്ത് ലൈബ്രറി യും  ചായകടയും ക്ലുബുകളും എല്ലാം നാട്ടുകാരും കുട്ടികളും ഒത്തു ചേരുന്ന സ്ഥലങ്ങളായിരുന്നു എന്നാല്‍ ഇന്ന് നമ്മുടെ തലമുറ വികൃതമായ ഒരു കല്ച്ചരിലെക്കാന് നീങ്ങുന്നത്‌ അന്ന് ലൈബ്രറി യും ക്ല്ബ് കളും ആണെങ്കില്‍ ഇന്ന് അത് ബാറുകളും Dancing പുബുകളും ആണ്.  അന്നത്തെ ജീവിതത്തില്‍ സാഹിത്യത്തിനും കലകള്‍ക്കും വളരെ അധികം പ്രാധാന്യം ഉണ്ടായിരുന്നു അത് പുസ്തകങ്ങളിലൂടെയും നാടുമായുള്ള ഇടപഴകലുകളിലൂടെയും ലഭിച്ചതാണ് എന്നാല്‍ ഇന്ന് പുസ്തക വായനകളുടെ കാലം നഷ്ടപെട്ടുകൊണ്ടിരിക്കുകയാണ് പകരം ബ്ലോഗുകള്‍ ഈ സ്ഥാനം പിടിച്ചു വരുന്നു ഈ മാധ്യമം  നമ്മുടെ  വരും കാലങ്ങളില്‍  സമൂഹത്തില്‍ സാഹിത്യത്തിനുള്ള സ്ഥാനം തിരിച്ചു കൊണ്ട് വരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം .